കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവലിംഗത്തിന് മൂന്ന് നിറമോ

  • By Aiswarya
Google Oneindia Malayalam News

ധോല്‍പൂര്‍ : ഇന്ത്യയില്‍ പൊതുവേ ഈശ്വരവിശ്വാസികള്‍ കൂടുതലാണ്. അതു കൊണ്ട് തന്നെ ക്ഷേത്രങ്ങളില്‍ ഉണ്ടാകുന്ന ഏതൊരു മാറ്റവും അവരെ വളരെ പെട്ടന്ന് സ്വാധീനിക്കാറുണ്ട്.

രാജസ്ഥാനിലെ ധോല്‍പൂരിലുളള പുരാതന ശിവക്ഷേത്രത്തെ കുറിച്ച അത്തരമൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇവിടത്തെ ശിവലിംഗം നിറം മാറുന്നു എന്ന വാര്‍ത്തയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. ഇത് കാണാന്‍ നിരവധി പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്

shivling

ഈ ശിവലിംഗത്തിന് 1,000 വര്‍ഷത്തിലേറെ പഴക്കമുണ്ട് എന്നാണ് കണക്കാക്കുന്നത് . ഒരു ദിവസം മൂന്ന് തവണയാണ് ശിവലിംഗത്തിന്റെ നിറം മാറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

രാവിലെ ചുവപ്പു നിറത്തില്‍ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കാവി നിറത്തിലും വൈകിട്ട് കറുപ്പു നിറത്തിലുമായിരിക്കും കാണുകയെന്നാണ് ഇടിവി റിപ്പോര്‍ട്ടുചെയ്തത്.
സൂര്യപ്രകാശം പതിക്കുമ്പോഴാണ് ശിവലിംഗത്തിന് നിറവ്യത്യാസം ഉണ്ടാവുന്നതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

English summary
The shivling at the Shiv temple in Dholpur reportedly changes colour thrice a day. According to ETV report, the 1,000-year-old shivling is red during the day, saffron during afternoon and dark at night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X