പിവി സിന്ധുവിന്റെ നേട്ടത്തില്‍ തുപ്പുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ !!
ദില്ലി:റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പിവി സിന്ധുവിന്റെ നേട്ടത്തില്‍ തുപ്പുമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് സനല്‍കുമാര്‍ സിന്ധുവിനെ വിമര്‍ശിച്ച് കൊണ്ട് പോസ്റ്റ് ഇട്ടത്.
എല്ലാവരും സിന്ധുവിനെ ആഘോഷിക്കുകയാണല്ലോ. ഓ എന്നാല്‍ ഞാനൊന്നു തുപ്പിയാലോ ഓ ഇതിലൊക്ക എന്തിരിക്കുന്നു ഇത്ര ആഘോഷിക്കാന്‍ എന്നായിരുന്നു പോസ്റ്റ്.

സംവിധായകന്റെ പോസ്റ്റിനെ വിമര്‍ശിച്ച് ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് സനല്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.












Click it and Unblock the Notifications