'മത്സ്യ പ്രസാദം' വിഴുങ്ങിയത് ആയിരങ്ങള്‍, ആസ്മ മാറുമെന്ന് വിശ്വാസം
ഹൈദരാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും ആസ്മയ്ക്കുള്ള മരുന്നായി എത്തിയത് ആയിരക്കണക്കിന് ആളുകളാണ്. ജീവനുള്ള മത്സ്യത്തെ വിഴുങ്ങലാണ് പ്രതിവിധി. മത്സ്യ പ്രസാദം എന്നാണ് ഇതിനെ പറയുന്നത്.
വര്‍ഷങ്ങളായി ഹൈദരാബാദിലെ ബഥിനി ഗൗണ്ട് കുടുംബമാണ് ആസ്മയ്ക്കുള്ള ചികിത്സ പാരമ്പര്യമായി നടത്തി വരുന്നത്. ബുധനാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ച് ലക്ഷം ആളുകള്‍ക്കാണ് പ്രാസാദം ഒരുക്കിയിരുന്നത്. ജീവനുള്ള മത്സ്യത്തിനുള്ളില്‍ ആയുര്‍വേദ മരുന്ന് നിറച്ചാണ് വായിലേക്ക് പ്രസാദം ഇട്ടുക്കൊടുക്കുന്നത്.

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രസാദം സ്വീകരിക്കാന്‍ എത്തി. ജനങ്ങളുടെ തിരക്ക് പോലീസാണ് നിയന്ത്രിച്ചത്. 24 മണിക്കൂറാണ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ചത്. 170 വര്‍ഷമായി കുടുംബം തുടര്‍ന്നു വരുന്ന പാരമ്പര്യ ചികിത്സയാണിത്.
മരുന്നിനെ ചോദ്യം ചെയ്തു കൊണ്ട് ശാസ്ത്രജ്ഞരും യുക്തിവാദികളും എത്തിയിരുന്നു എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് ചികിത്സയ്ക്കായി എല്ലാ വര്‍ഷത്തിലും എത്തുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications