ഭര്‍ത്താവ് കൂട്ടബലാത്സംഗക്കേസിലെ പ്രതി, ജയിലിലായത് ഭാര്യയും പിഞ്ചുമക്കളും
സൂറത്ത്: കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ ഭാര്യയും പിഞ്ച് മക്കളും ജയിലില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. അന്‍ഷു ബാബ്ലു ചൗബേ എന്ന യുവതിയും മക്കളുമാണ് ജയിലില്‍ കഴിയുന്നത്. 24കാരിയെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് അന്ഷുവിനെതിരെയും കേസുണ്ട്. ഇവരോടൊപ്പം ഒന്‍പതും എഴും മൂന്നും വയസുള്ള മക്കളേയും ജയിലാക്കിയിട്ടുണ്ട്.
അന്‍ഷുവിന്റെ ഭര്‍ത്താവിനേയും രണ്ട് സുഹൃത്തുക്കളേയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല് തുണിമില്ലിലെ ജീവനക്കാരനായ ബബ്ലു, രാജു, സര്‍വേഷ് എന്നിവര്‍ക്കെതിരെയാണ് 24കാരി കൂട്ടബലാത്സംഗത്തിന് പരാതി നല്‍കിയത്. ലിംബായത്ത് സ്വദേശികളാണ് ഇവര്‍. ബലാത്സംഗത്തിന് ഒത്താശ ചെയ്തത് ബാബ്ലുവിന്രെ ഭാര്യ അന്ഷുവാണ് എന്ന് പരാതിക്കാരി പറയുന്നു. അതോടെയാണ് അന്‍ഷു പൊലീസ് പിടിയിലാകുന്നത്.

ഭര്‍ത്താവും മക്കളും മാത്രം അടങ്ങുന്നതാണ് ഇവരുടെ കുടുബം. ബാബ്ലു ഒളിവിലാണ്. അതിനാല്‍ തന്നെ കുട്ടികളെ സംരക്ഷിയ്ക്കുക ബുദ്ധിമുട്ടാണ്. ഇതോടെയാണ് മക്കളെ തനിയ്ക്കൊപ്പം നിര്‍ത്തണമെന്ന് യുവതി കോടതിയോട് അപേക്ഷിച്ചു. തുടര്‍ന്ന് കുട്ടികളെ അമ്മയ്ക്കൊപ്പം ജയിലിലാക്കുകയായിരുന്നു.കേസിലെ മൂന്ന് പ്രതികളേയും ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല. അന്‍ഷുവിനെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications