ഇറച്ചി കടത്ത് നാല് പേര്‍ അറസ്റ്റില്‍

ഒരു സ്വകാര്യ പവര്‍ പ്ളാന്റില്‍ സബ്-എഞ്ചിനീയര്‍മാരായ മൂന്ന് ചൈനീസുകാരും ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളിന്റെ ഡ്രൈവറുമാണ് അറസ്റ്റിലാകുന്നത്. 55കിലോ ഇറച്ചിയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. കൊസന്‍മാറ റെയില്‍വേ ക്രോസിംഗിനടുത്ത് വച്ചാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
സാവോ ജു യിങ് (53) ലിയാങ് ചാവോ വെന്‍ (50), ക്യു ഷെസിയാങ് (53) എന്നീ ചൈനീസുകാരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം അറസ്റ്റിലായത് ഹേമന്ദ് ചൗഹാന്‍ എന്ന ഡ്രൈവറാണ്. ഇവരുടെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ നിന്നാണ് ഇറച്ചി വാങ്ങിയതെന്നും ഇതുമായി കമ്പനി ഗസ്റ്റ് ഹൗസിലേയ്ക്ക് പോവുകയായിരുന്നെന്നും പ്രതികള്‍ പറഞ്ഞു. സംഭവം ആഭ്യന്തര മന്ത്രാലയത്തെയും ദില്ലിയിലെ ചൈനീസ് എംബസിയേയും അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications