അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു, വെടിവയിപില്‍ പെണ്‍കുട്ടി മരിച്ചു
ടക്ക് കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. വെടിവയ്പില്‍ ആറ് വയസുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. ഖനീസയാണ് കൊല്ലപ്പെട്ടത്.
ശ്രീനഗര്‍; വടക്ക് കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. വെടിവയ്പില്‍ ആറ് വയസുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. ഖനീസയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഫൈസലിന് പരിക്കേറ്റു.
കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കറെ തയിബ അംഗങ്ങളാണെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് പോലീസ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. വെടിവയിപ്പില്‍ കോണ്‍സ്റ്റബിള്‍ ഡാനിഷ് അഹമ്മദിന് പരിക്കേറ്റു. ശ്രീനഗറിലെ ആശുപത്രില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വെടിവയ്പ്പില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ സഹോദരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസല്‍ ആരോഗ്യനില തരണം ചെയ്ത് വരികെയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications