പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു; തിരച്ചില്‍ തുടരുന്നു
ജമ്മുകശ്മീര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ഏറ്റുമുട്ടല്‍. പൊലീസും സുരക്ഷാ സൈനികരും ചേര്‍ന്ന് മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
പുല്‍വാമയിലെ സദൂര മേഖലയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. അതേസമയം ഷോപ്പിയാനിലെ കിലോരയില്‍ ഇന്നലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. പിന്നാലെ സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സെന തിരിച്ചടിക്കുകയായിരുന്നു.

Recommended Video
കഴിഞ്ഞ ദിവസമായിരുന്നു പുല്‍വാമ ബാലാക്കോട്ട് ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് മുമ്പും ശേഷവും പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 350 ഓളം ശബ്ദ സന്ദേശങ്ങള്‍ പരസ്പരം കൈമാറിയെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി 14 നായിരുന്നു ഇവിടെ ഭീകരാക്രമണം നടന്നത്.
ബാലാക്കോട്ട് ആക്രമണം നടന്നതിന് ശേഷം സാമ്പത്തിക കാര്യങ്ങളും യുദ്ധ വിമാനങ്ങളുടെ നീക്കങ്ങളെകുറിച്ചും പുല്‍വാമ ദൃശ്യങ്ങള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ ഇവര്‍ പരസ്പരം കൈമാറിയതായും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications