ബിഹാർ എക്സിറ്റ് പോൾ: ഇത്തവണയും എൻഡിഎയെ തൊടാനാകില്ല, ചരിത്ര വിജയമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയം പ്രവചിച്ച് ടൈംസ് നൗ-ജെവിസി എക്‌സിറ്റ് പോള്‍. 135-150 സീറ്റുകള്‍ എന്‍ഡിഎ നേടിയേക്കും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. 20 വര്‍ഷത്തിനിപ്പുറവും പ്രതിപക്ഷത്തിന് ബിഹാറില്‍ ഭരണം പിടിക്കാന്‍ സാധിച്ചേക്കില്ല എന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസും ആര്‍ജെഡിയും നയിക്കുന്ന മഹാസഖ്യത്തിന് 88-103 സീറ്റുകള്‍ വരെയേ സ്വന്തമാക്കാന്‍ സാധിക്കൂ എന്നാണ് ടൈംസ് നൗ സര്‍വ്വേ ഫലം പറയുന്നത്. ജെഎസ്പിക്ക് പൂജ്യമോ 1 സീറ്റോ മാത്രമായിരിക്കും ലഭിക്കുക. മറ്റുളളവര്‍ക്ക് 3 മുതല്‍ 6 സീറ്റുകള്‍ വരെ ലഭിച്ചേക്കാം എന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.













Click it and Unblock the Notifications