അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ വര്‍ഗീയ പരാമര്‍ശവുമായി ടൈംസ് നൗ
ദില്ലി: മോദി സ്തുതിയുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഇതിന് പിന്നാലെ പുറത്താക്കല്‍ നടപടിയെ വര്‍ഗീയ വത്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടൈംസ് നൗ ചാനല്‍. മുസ്ലീങ്ങള്‍ക്ക് മോദിയെ പ്രശംസിക്കാന്‍ അവകാശമില്ലേ? ഇതാണോ കോണ്‍ഗ്രസിന്റെ മതേതരത്വം എന്നാണ് പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ടൗംസ് നൗ ഉന്നയിച്ച ചോദ്യം.

ഇതല്ലേ യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത മിസ്റ്റര്‍ ഗാന്ധി? മുസ്ലീങ്ങള്‍ കോണ്‍ഗ്രസില്‍ അടിമകളാണോ? എന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. മോദി സ്തുതിയുടെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു മോദിയെ വിമകസന നായകന് എന്ന് സ്തുതിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അബ്ദുള്ളക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കുകയായിരുന്നു.
കോണ്‍ഗ്രസില്‍ നിന്നും പുറത്തെത്തിയ അബ്ദുള്ളക്കുട്ടി ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ബിജെപിയുടെ ഭാഗമായി കര്‍ണാകയില്‍ സജീവമാകാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമം എന്നാണ് കണക്കാക്കപ്പെടുന്നത്. ദക്ഷിണ കര്‍ണാടകയില്‍ ബിജെപിയുടെ ന്യൂനപക്ഷ മുഖമായി അബ്ദുള്ളക്കുട്ടിയെ അവതരിപ്പിക്കാനുള്ള നീക്കം ബിജെപിയും ശക്തമാക്കിയതായും അഭ്യൂഹങ്ങളുണ്ട്.
Muslims can’t praise @NarendraModi. Congress sends a stern message as it
— TIMES NOW (@TimesNow) 3 June 2019
sacks a Muslim MLA (Abdullah Kutty) from Kerala for praising Modi. BJP slams intolerance. ‘Muslims not allowed to praise Modi in Congress?’
Vivek Narayan with details. | #ModiMuslimBhaktSacked pic.twitter.com/iKi9dTtNjB
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications