Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുനെല്‍വേലി അപകടത്തിന്റെ ഞെട്ടിപ്പിയ്ക്കുന്ന ചിത്രങ്ങള്‍...

തിരുനെല്‍വേലി: തിരുനെല്‍വേലിയ്ക്കടുത്ത് സ്വകാര്യ എയര്‍ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് പത്ത് പേരാണ്. അതില്‍ അഞ്ച് പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കാര്യക്കലില്‍ നിന്ന തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട യൂണിവേഴ്‌സല്‍ ട്രാവല്‍സിന്റെ വോള്‍വോ എയര്‍ബസ് ആണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ, അമിത വേഗമാണോ, അതോ മറ്റെന്തെങ്കിലും ആണോ അപകട കാരണം എന്നത് പരിശോധിച്ചുവരികയാണ്.

ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു പുലര്‍ച്ചെ അപകടസ്ഥലത്ത് ഉണ്ടായിരുന്നത്.

ഇതാണ് ആ ബസ്

ഇതാണ് ആ ബസ്

തിരുനെല്‍വേലിയ്ല്‍ അപകടത്തില്‍ പെട്ട യൂണിവേഴ്‌സല്‍ ട്രാവല്‍സിന്റെ എയര്‍ബസ് ആണ് ഇത്.

കരളലിയിക്കുന്ന ദൃശ്യം

കരളലിയിക്കുന്ന ദൃശ്യം

ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, പരിക്കേറ്റവര്‍, നിലവിളികള്‍... ഇതൊക്കെ ആയിരുന്നു അപകട സ്ഥലത്തെ കാഴ്ചകള്‍.

പോലീസും ഫയര്‍ഫോഴ്‌സും

പോലീസും ഫയര്‍ഫോഴ്‌സും

നാട്ടുകാര്‍ വിവരരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

ദുരന്ത സ്ഥലം

ദുരന്ത സ്ഥലം

അധികൃതര്‍ എത്തി ഉടന്‍ തന്നെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി.

മൃതദേഹങ്ങള്‍

മൃതദേഹങ്ങള്‍

ബസ്സില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ റോഡരികില്‍ കിടത്തിയിരിയ്ക്കുന്നു.

മറിഞ്ഞ ബസ്

മറിഞ്ഞ ബസ്

അപടത്തില്‍ പെട്ട ബസ് തലകീഴായി മറിയുകയായിരുന്നു. ചില്ലുകളെല്ലാം തകര്‍ന്നു.

സഹിക്കില്ല

സഹിക്കില്ല

ഈ കിടക്കുന്നത് അപകടത്തില്‍ മരിച്ചവരുടെ ശരീരങ്ങളാണ്. അത്രത്തോളം വലിയ അപകടമാണ് നടന്നത് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണിവ.

ബസ് ഉയര്‍ത്തുന്നു

ബസ് ഉയര്‍ത്തുന്നു

ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+