Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് 10000 രൂപ വീതം സാമ്പത്തിക സഹായം

ചെന്നൈ: വെള്ളപ്പൊക്കത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം ധനസഹായം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രഖാപിച്ചു.

വീടുകള്‍ തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം ധനസഹായവും ദുരിത ബാധിതര്‍ക്ക് 10കിലോ വീതം അരി, വസ്ത്രങ്ങള്‍ എന്നിവ നല്‍കുമെന്ന് തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

tamilnadu

5554 ക്യാമ്പുകളിലായി 15,32,746 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും സര്‍ക്കാര്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി ജയലളിത പറഞ്ഞു. നവംബര്‍ മാസത്തില്‍ ആരംഭിച്ച മഴയിലാണ് ചെന്നൈ പ്രളയത്തിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+