കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 രൂപയ്ക്ക് വേണ്ടി പതിനഞ്ചുകാരന്‍ ഭിക്ഷാടനകനായി!!! അന്വേഷണത്തിന് ഉത്തരവ്

  • By Sandra
Google Oneindia Malayalam News

വില്ലുപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ 15 ഭിക്ഷാടനം സ്വീകരിച്ച കേസ് വില്ലുപുരം ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുള്ള ആനൂകുല്യം ലഭിക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. പത്ത് മാസം മുമ്പായിരുന്നു 15 കാരന്റെ പിതാവ് കൊല്ലപ്പെട്ടത്.

വലിയ നിതംബമുണ്ടോ!! നിങ്ങള്‍ക്കിനി റാംപില്‍ ചുവടുവെയ്ക്കാനാവില്ല, കാരണമിതാണ്വലിയ നിതംബമുണ്ടോ!! നിങ്ങള്‍ക്കിനി റാംപില്‍ ചുവടുവെയ്ക്കാനാവില്ല, കാരണമിതാണ്

ഫെബ്രുവരിയില്‍ മരണമടഞ്ഞ കര്‍ഷകനായ കൊലാഞ്ചിയുടെ മകനായ അജിത് കുമാറാണ് ഭിക്ഷാടനം സ്വീകരിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്കായുള്ള സുരക്ഷാ പദ്ധതിപ്രകാരം സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 12, 500 യാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഒരു വര്‍ഷം കാത്തിരുന്നിട്ടും തുക ലഭിക്കാതായതോടെ വില്ലേജ് ഓഫീസറെ സമീപിച്ചപ്പോഴായിരുന്നു 3000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

tamil-nadu-map

കൈക്കൂലി നല്‍കാനുള്ള പണം കണ്ടെത്താന്‍ കഴിയാതായതോടെയാണ് അജിത് പരസ്യമായി ഭിക്ഷാടനത്തിനിറങ്ങിയത്. പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ഭിക്ഷാടനത്തിലൂടെ കൈക്കൂലി നല്‍കാനുള്ള തുക കണ്ടെത്തുകയാണ് ഉദ്ദേശമെന്നും വ്യക്തമാക്കുന്ന ബാനറും വെച്ചാണ് അജിത് ഭിക്ഷാടനത്തിന് ഇരിയ്ക്കുന്നത്. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ആരോപണവിധേയനായ വില്ലേജ് ഓഫീസറെ താല്‍ക്കാലികമായി സ്ഥാനത്തുനിന്നും മാറ്റി.

English summary
TN teen forced to beg to pay bribe. Boy accet for met bribe to village officer for goverment aid to the family over father's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X