കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല; ഡോക്ടർ 4000രൂപ ചോദിച്ചു, കൈ കുഞ്ഞുമായി അമ്മ ചെയ്തത്...
തമിഴ്നാട് നാമക്കൽ സ്വദേശിനിയായ അൻപുക്കൊടിയാണ് തന്റെ ആറ് മാസം പ്രായമുള്ള മകൻ സർവിനൊപ്പം ആത്മഹത്യ ചെയ്തത്.
നാമക്കൽ: മകനെ ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് അമ്മ കൈ കഞ്ഞുമായി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാമക്കൽ സ്വദേശിനിയായ അൻപുക്കൊടിയാണ് തന്റെ ആറ് മാസം പ്രായമുള്ള മകൻ സർവിനൊപ്പം ആത്മഹത്യ ചെയ്തത്.
കുഞ്ഞിന് പനി പിടിപെട്ടതിനെ തുടർന്ന് യുവതി ഭർത്താവ് പെരിയസാമിയോടൊപ്പം സേലത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയിരുന്നു. കുഞ്ഞിന് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ച ഡോക്ടർമാർ ചികിത്സയ്ക്കായി 4000 രൂപ വീതം ദിനംപ്രതി ചെലവാകുമെന്നു ഇവരെ അറിയിച്ചു. ബാർബറായ പെരിയസാമിക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർന്ന് കുഞ്ഞുമായി ഇവർ തിരികെയെത്തിരുന്നു .

അൻപുക്കൊടി തിരികെ വീട്ടിലെത്തിയതു മുതൽ അസ്വസ്ഥയായിരുന്നു. കുഞ്ഞിന്റെ അസുഖം ഉടൻ ഭേദമാകുമെന്ന് ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് ഉറങ്ങാൻ കിടന്ന പെരിയസാമി പിറ്റേന്ന് പുലർച്ചെ എഴുന്നേൽക്കുമ്പോൾ അൻപുക്കൊടിയേയും കുഞ്ഞിനെയും കണാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിണറ്റിനകത്ത് ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം അരംഭിച്ചു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications