ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്‍ നാല് മണിക്കൂര്‍ കര്‍ശന നിയന്ത്രണം,എന്ത് സംഭവിച്ചുു?
അഹമ്മദാബാദ്: ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നാല് മണിക്കൂര്‍ ബ്ലോക്ക് ചെയ്യപ്പെടും. രാവിലെ ഒന്‍മ്പത് മണി മുതല്‍ ഒരു മണി വരെയാണ് ബ്ലോക്ക് ചെയ്യുന്നത്.
മൊബൈല്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യുന്നതിന് പുറകില്‍ ഗുജറാത്തില്‍ നടക്കുന്ന ഒരു പരീക്ഷയാണ് കാരണം. ഏതാണ് ആ പരീക്ഷ എന്നല്ലേ...

ഇന്റര്‍നെറ്റ് ഇല്ലാത്ത ദിവസം
ഇന്റര്‍നെറ്റ് ഇല്ലാത്ത ദിവസമാണ് ഗുജറാത്തില്‍

നാല് മണിക്കൂര്‍
9മണി മുതല്‍ 1 മണി മുതലാണ് ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യുന്നത്.
കാരണം
ഗുജറാത്തില്‍ റവന്യൂ അക്കൗണ്ടന്റ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്തുന്നതാണ് കാരണം.

കര്‍ശന നിയന്ത്രണം
ജിഎസ്എസ്എസ്ബിയുടെ കീഴില്‍ നടത്തുന്ന പരീക്ഷയില്‍ മൊബൈല്‍ ഇന്റര്‍നെറ്റുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനാണ് ഈ നിയന്ത്രണം.













Click it and Unblock the Notifications