കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് വീണ്ടും പെട്രോള്‍ വില വര്‍ധനവ്; ഒരാഴ്ചക്കിടെ ഒരുരൂപയ്ക്കടുത്ത് വര്‍ധനവ്, പുതിയ വില ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും പെട്രോള്‍ വില വര്‍ധനവ്. എല്ലാ മെട്രോ നഗരങ്ങളില്‍ ശനിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 16 പൈസ വരെ വര്‍ധിപ്പിച്ചു. മൂന്നുദിവസംകൊണ്ട് ഡല്‍ഹിയില്‍ പെട്രോള്‍ വില 45 പൈസകൂടി 81.35 രൂപയായി. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് വിലവര്‍ധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 92 പൈസയാണ് ദില്ലിയില്‍ വര്‍ധിച്ചത്.

മുംബൈയില്‍ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദില്‍ 84.55 രൂപയും ചെന്നൈയില്‍ 84.40 രൂപയും ബെംഗളുരുവില്‍ 83.99 രൂപയും കൊല്‍ക്കത്തയില്‍ 82.87 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 81.75 രൂപയാണ്. അതേസമയം, ഡീസല്‍ വില 20 ദിവസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്. ദില്ലിയില്‍ ഡീസലിന് ലിറ്ററിന് 73.56 രൂപയും മുംബൈയിൽ 80.11 രൂപയുമാണ് വില. അതുപോലെ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഡീസലിന്റെ വില യഥാക്രമം 78.86 രൂപയും 77.06 രൂപയുമാണ്.

etrol-diesel

Recommended Video

cmsvideo
പെട്രോൾ- ഡീസൽ വിലയും കൊറോണയും മോദി അൺലോക്ക് ചെയ്തു | Oneindia Malayalam

വിവിധ നഗരങ്ങളിലെ ഏറ്റവും പുതിയതും പുതുക്കിയതുമായ പെട്രോൾ വില ഇങ്ങനെ.. (ഓഗസ്റ്റ് 22)

ദില്ലി- 81.35 രൂപ
മുംബൈ- 88.02 രൂപ
ചെന്നൈ- 84.40 രൂപ
കൊൽക്കത്ത-82.87 രൂപ
ഹൈദരാബാദ്- 84.55 രൂപ
ബെംഗളൂരു- 83.99 രൂപ
ഗുരുഗ്രാം-79.52
നോയിഡ-81.80
കോഴിക്കോട്-81.75

കേരളത്തിന് മലയാളത്തില്‍ മറുപടിയുമായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ; കൊച്ചിയും കണ്ണൂരും പിപിപി മാതൃകയല്ലേകേരളത്തിന് മലയാളത്തില്‍ മറുപടിയുമായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ; കൊച്ചിയും കണ്ണൂരും പിപിപി മാതൃകയല്ലേ

English summary
today petrol diesel price in kerala and other state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X