മൂത്രമൊഴിച്ചിട്ട് ക്ലോസറ്റ് ഫ്ലെഷ് ചെയ്തില്ല...റൂംമേറ്റിനെ വിദ്യാർത്ഥി കുത്തിക്കൊന്നു...!!!
എഞ്ചിനീയറിംഗി വിദ്യാര്‍ത്ഥിയായ രോഹിത് (22) ആണ് കൊല്ലപ്പെട്ടത്.
ബെംഗളൂരു: കക്കൂസില്‍ പോയതിന് ശേഷം ക്ലോസറ്റ് ഫ്ളെഷ് ചെയ്യാത്ത റൂമേറ്റിനെ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു. എഞ്ചിനീയറിംഗി വിദ്യാര്‍ത്ഥിയായ രോഹിത് (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രോഹിതിന്റെ സുഹൃത്ത് രവീഷ്(21) നെ വിജയനഗര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യപിച്ച് ലക്ക് കെട്ടാണ് രോഹിത് ഹോസ്റ്റലില്‍ എത്തിയത്. വന്ന ഉടന്‍ നേരെ പോയത് കക്കൂസിലേക്കാണ്. ഈ സമയം രവീഷ് അടക്കമുള്ളവര്‍ റൂമില്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു.

മൂത്രമൊഴിച്ച ശേഷം രോഹിത് ക്ലോസറ്റ് ഫ്ളെഷ് ചെയ്തില്ല. പുറകെ ബാത്തറൂമില്‍ എത്തിയ രവീഷിന് ദുര്‍ഗന്ധം സഹിയ്ക്കാനായില്ല. മദ്യപിച്ചിരുന്നതിനായി മൂത്രത്തിന് രൂക്ഷ ഗന്ധം ആയിരുന്നു.

ബാത്തറൂമില്‍ നിന്ന് പുറത്തിറങ്ങി വന്ന രവീഷ് രോഹിത്തിനോട് ഫ്ളെഷ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രോഹിത് അതിന് തയ്യാറായില്ല. മാത്രമല്ല രവീഷുമായി വാക്ക് തര്‍ക്കവും തുടങ്ങി.

വാക്ക് തര്‍ക്കം മൂത്തപ്പോള്‍ റൂമിലുണ്ടായിരുന്ന കത്തി എടുത്ത് രവീഷ് രോഹിത്തിനെ കുത്തുകയായിരുന്നു. കഴുത്തിന് ഗുരുതരമായി കുത്തേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രോഹിത്തിന്റേയും രവീഷിന്റേയും റൂംമേറ്റായ മറ്റൊരു വിദ്യാര്‍ത്ഥിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇത് സാരമുള്ളതല്ല.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications