Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ 11 മണിക്ക് അസംബ്ലി ചേരും.. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും.. പിന്നാലെ വിശ്വാസവോട്ട്!!

Recommended Video

cmsvideo
    Breaking : കർണാടകയിൽ നാളെ അവിശ്വാസ വോട്ടെടുപ്പ് | Oneindia Malayalam

    ബെംഗളൂരു: വിശ്വാസവോട്ട് വൈകിപ്പിക്കാനുളള ബി ജെ പിയുടെ തന്ത്രം പൊളിഞ്ഞതോടെ കർണാടകയെ കാത്തിരിക്കുന്നത് ഉദ്വേഗജനകമായ മണിക്കൂറുകൾ. നാളെ (2018 മെയ് 19 ശനിയാഴ്ച) രാവിലെ 11 മണിക്ക് കർണാടക അസംബ്ലി ചേരും. തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എൽ എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. ഇതിന് ശേഷം വൈകിട്ട് 4 മണിയോടെയാണ് വിശ്വാസവോട്ടെടുപ്പ്. നാളെത്തന്നെ വിശ്വാസവോട്ട് നടത്താൻ സുപ്രീം കോടതിയാണ് നിർദേശിച്ചത്.

    bs-yeddyurappa

    സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടതോടെ ബി ജെ പി വന്‍ പ്രതിസന്ധിയില്‍ ചെന്ന് പെട്ടത്. ആവശ്യത്തിന് എം എൽ എമാരുടെ പിന്തുണ ഉറപ്പ് വരുത്താതെ സർക്കാരുണ്ടാക്കിയ ബി ജെ പിയുടെ നീക്കമാണ് സുപ്രീം കോടതി പൊളിച്ചത്. നാളെ വൈകിട്ട് 4 മണിക്കാണ് വിശ്വാസവോട്ട്. രഹസ്യബാലറ്റ് വേണം വിശ്വാസവോട്ടിന് എന്ന് ബി ജെ പി ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+