വായൂ മലിനീകരണം കൂടും; ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ച് ഹരിത ട്രൈബ്യൂണല്‍
ന്യൂ ഡല്‍ഹി: ദില്ലിയിലും പരിസരപ്രദേശങ്ങളിലും ഇന്ന് അര്‍ധരാത്രി മുതല്‍ പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇന്ന് അര്‍ധരാത്രിമുതല്‍ ആരംഭിക്കുന്ന നിരോധനം നവംബര്‍ 30 വരെ നീണ്ടു നില്ക്കും.നിലവില്‍ വായൂ മലിനീകരണം അപകടകരമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വായൂ മലിനീകരണം തടയാനാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. തലസ്ഥാന മേഖലയിലെ വിവിധ സംസ്ഥാനങ്ങളിലായി 24 ജില്ലകളില്‍ നിരോധനം ബാധകമാകും
രാജ്യത്തെ നഗരങ്ങളിലും. ടൗണുകളിലും വായൂ മലിനീകരണം കൂടുതലായതിനാല്‍ നിരോധനം നഗരങ്ങള്‍ക്കും ബാധകമാക്കാമെന്നും ഹരിത ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു. മലിനീകരണം കൂടതലായുള്ള ചില നഗരങ്ങളില്‍ പടക്കങ്ങള്കൊണ്ടുള്ള ആഘോഷം രണ്ട് മണിക്കൂര്‍ മാത്രമായി ചുരുക്കി.ദിവാലി,ഗുരുപര്ബ് എന്നിവിടങ്ങളില്‍ രാത്രി 8മുതല്‍ 10വരെ,ചാട്ടില്‍ രാത്രി 12മുതല്‍ 12.30വരെഎന്നിങ്ങനെയാണ് സമയക്രമം.വായു മലിനീകരണം കുറവുള്ളയിടങ്ങളില്‍ നിരോധനം വെണോ വേണ്ടയോ എന്ന് അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.

Recommended Video
ഹരിത ട്രൈബ്യൂണലിന്റെ വിധിക്കു മുന്‍പ് തന്നെ സിക്കിം, പശ്ചിമ ബംഗാള്‍,രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ പടക്കവ്യപാരത്തിനും, പടക്കം പൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളിലെ മലിനീകരണ വകുപ്പ് നിരോധനം കൃത്യമായി നടപ്പാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും, ഇത് സംഭന്ധിച്ച റിപ്പോര്‍ട്ട് ഹരിത ട്രൈബ്യൂണലിന് കൈമാറമമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications