കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗസ്ത് 12 മുതല്‍ 15 വരെ സെല്‍ഫിയെടുക്കരുതെന്ന് ടൂറിസം വകുപ്പ് !

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യദിനാത്തോടനുബന്ധിച്ച് ദേശീയ സ്മാരകങ്ങള്‍ക്കു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കരുതെന്ന് ടൂറിസം മന്ത്രാലയം നിര്‍ദ്ദേശം. ആഗസ്ത് 12 മുതല്‍ 15 വരെയുളള ദിവസങ്ങളില്‍ സെല്‍ഫിയെടുക്കരുതെന്നാണ് നിര്‍ദ്ദേശം.

സുരക്ഷാസംബന്ധമായ പ്രശ്നങ്ങളുള്ളതുകൊണ്ടാണ് സെല്‍ഫി എടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

phone

ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഭീഷണി സന്ദേശങ്ങള്‍ കൂടുതലാണ്. അല്‍ ഖ്വയ്ദയുള്‍പ്പെടെയുളളവരുടെ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചിട്ടുളളത്‌. സന്ദേശങ്ങളുടെ ഉറവിടത്തെ കുറിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് ഇന്റലിജെന്‍സ് ബ്യുറോ അധികൃതര്‍ പറയുന്നത്.

English summary
No selfies in front of national memorials of India between August 12 and 18, read an advisory by the Tourism Ministry of India. The Ministry on Wednesday issued an advisory barring people from clicking photographs and selfies in front of national memorials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X