3പെണ്‍കുട്ടികളെ അമ്മാവന് തീയിട്ട് കൊന്നു

അക്ഷയ (9), സൂരി (6), ഖുഷി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് സഹോദരന്മാരുടെ കുട്ടികളാണ് ഇവര്‍.ഇവരുടെ അച്ഛന്റെ മാതൃസഹോദരനാണ് കുട്ടികളെ കൊലപ്പെടുത്തിയത്. നിസാമാബാദ് ജില്ലയില്‍ വച്ചായിരുന്നു വിവാഹം.കല്യാണ വീട്ടില്‍ കളിച്ച് കൊണ്ട് നില്ക്കുന്ന കുട്ടികളെ പ്രതിയായ യുവാവ് യാത്രയ്ക്കെന്ന് പറഞ്ഞ് തനിയ്ക്കൊപ്പം കാറില്‍ കൂട്ടുകയായിരുന്നു.
നരേന്ദ്ര റെഡ്ഡി എന്ന കുട്ടികളുടെ അമ്മാവനാണ് കൊലയ്ക്ക് പിന്നില്‍. എന്നാല്‍ കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. വളരെ വൈകിയാണ് കുട്ടികളെ കാണാനില്ലാതായ വിവരം വീട്ടുകാര്‍ തിരിച്ചറിയുന്നത്.
സംഭവ ദിവസം രാത്രി 10.30 ഓടെ നരേന്ദ്ര ഇവര്‍ക്ക് ഫോണ്‍ ചെയ്തിരുന്നു. താന്‍ ബാസറില്‍ ഉണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഇയാള്‍ പറഞ്ഞു.തുടര്‍ന്ന് പരിഭ്രാന്തരായ കുടംബാംഗങ്ങള്‍ ഇയാളെ പലതവണ വിളിച്ചു. ഫോണ്‍ എടുക്കാതിരുന്നതിനാല്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു.
പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ പറഞ്ഞ സ്ഥലത്തിനടുത്തുള്ള പാലത്തില്‍ നിന്നും ചെരുപ്പുകള്‍ കണ്ടെത്തി. കുട്ടികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് പെട്രോള്‍ കണ്ടെടുത്തു. നരേന്ദ്ര വിവാഹിതനല്ല. ഇതിലുള്ള നിരാശയും അസൂയയുമാകാം വിവാഹ ദിവസം തന്നെ ഇത്തരമൊരു കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമെന്ന് കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications