ലാവ ഫോണ്‍ വനിതാ എഞ്ചിനീയറെ വെടിവെച്ചുകൊന്നു; കൊലപാതകം ക്യാമറയില്‍
നോയിഡ: ലാവ മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന ട്രെയിനി എഞ്ചിനീയറെ വെടിവെച്ചു കൊലപ്പെടുത്തി. നോയിഡ സെക്ടര്‍ 62ലാണ് ഞെട്ടിക്കുന്ന സംഭവം. ശതാബ്ദി റെയില്‍ വിഹാര്‍ എന്ന റസിഡന്‍ഷ്യല്‍ ഏരിയയില്‍ താമസിച്ചുവരികയായിരുന്ന അഞ്ജലി റാത്തോര്‍(23) ആണ് കൊല്ലപ്പെട്ടത്.
ഹരിയാണയിലെ യമുനാ നഗര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ട യുവതി. ബുധനാഴ്ച രാവിലെയായിരുന്നു കൊലപാതകം. കൊലപാതകദൃശ്യം സിസിടിവില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പം മുറിയില്‍ താമസിക്കുന്ന ജ്യോതിയാണ് അഞ്ജലിയെ തിരിച്ചറിഞ്ഞത്. ഫ് ളാറില് ജനങ്ങള്‍ ബഹളമുണ്ടാക്കുന്നത് ശ്രദ്ധയിപ്പെട്ട ജ്യോതി അഞ്ജലിയെ മരിച്ചനിലയില്‍ കാണുകയായിരുന്നു.

അഞ്ജലിയുടെ സുഹൃത്താണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. അഞ്ജലിയുടെ ഫോണിലേക്ക് വന്ന അവസാനത്തെ കോള്‍ സുഹൃത്തിന്റെതായിരുന്നു. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ അഞ്ജലിലെ താഴേക്ക് വിളിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പാണ് അഞ്ജലി ലാവയില്‍ എഞ്ചിനീയറായി കയറിയത്. ജൂണില്‍ പ്രമോഷന് ലഭിക്കേണ്ടതായിരുന്നു. ജലന്ധറില്‍ നിന്നും ബിടെക് ബിരുദം നേടിയ പെണ്‍കുട്ടിയുടെ കൊലപാതകം സുഹൃത്തുക്കളെ ഞെട്ടിച്ചു. മികച്ച വിദ്യാര്‍ഥിയായ അഞ്ജലി കാമ്പസ് ഇന്റര്‍വ്യൂവിലൂടെയാണ് ലാവയില്‍ പ്രവേശനം നേടിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications