Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ തീവ്രത 4 രേഖപ്പെടുത്തി, ദില്ലിയിലും പ്രകമ്പനം

ദില്ലി: രാജ്യ തലസ്ഥാനത്ത് ഭൂചലനം. ദില്ലിയിലും വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറെ ഉത്തർപ്രദേശിലെ ഷാമിൽ ജില്ലയിലും താകികിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉത്തർപ്രദേശിൽ അനുഭവപ്പെട്ടത്.

റിക്ടർ സ്കെയിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് താജികിസ്ഥാനിൽ അനുഭവപ്പെട്ടത്. രാവിലെ 7.5നായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ റിപ്പോർട്ട് ചെയ്യുന്നു.

earthquake

ഇതിന് പിന്നാലെ എട്ട് മണിയോടു കൂടി ഉത്തർപ്രദേശിലെ ഷാമിൽ ജില്ലയിലെ കാന്ദ്ല പ്രദേശത്ത് ഭൂചലനം അനുഭവപ്പെടുകയായിരുന്നു. ദില്ലിയിൽ നിന്നും 90 കിലോമീറ്റർ ദൂരയുള്ള പ്രദേശമാണ് കാന്ദ്ല.

ഫെബ്രുവരി തുടക്കത്തിൽ അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദില്ലിയിലും ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിലും അനുഭവപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+