ഇടതിനെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി തിപ്ര മോത്ത; ആദിവാസി വോട്ടുകള്‍ മൊത്തം പെട്ടിയിലാക്കും!!
ഇടതിനെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി തിപ്ര മോത്ത; ആദിവാസി വോട്ടുകള്‍ മൊത്തം പെട്ടിയിലാക്കും!!

ദില്ലി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ബിജെപി ത്രിപുരയില്‍ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. എല്ലാ സര്‍വേകളിലും അതാണ് പറയുന്നത്. അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടതും കോണ്‍ഗ്രസുമല്ലാതെ വലിയൊരു ശക്തിയായി തിപ്ര മോത്ത മാറുമെന്നാണ് സര്‍വേകളെല്ലാം സൂചിപ്പിക്കുന്നത്. എക്സിറ്റ് പോളുകള്‍ സത്യമായാല്‍ കിങ്മേക്കറായി വരാന്‍ പോകുന്നതും പ്രദ്യോദ് ദേബ് ബര്‍മന്റെ പാര്‍ട്ടിയാണ്.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രവചിച്ച സര്‍വേയില്‍ പോലും തിപ്ര മോത്ത വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. ഇന്ത്യാ ടുഡേ സര്‍വേയില്‍ ഇവരുടെ സാന്നിധ്യം ഇടതിനെയും കോണ്‍ഗ്രസിനെയും എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പറയുന്നുണ്ട്.

പ്രദ്യോതിന്റെ കുതിപ്പ്
തിപ്ര മോത്തയുടെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബെര്‍മന്റെ കഠിനാധ്വാനം കൂടിയുണ്ട്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഇവര്‍ രണ്ടാമത് പറഞ്ഞിരുന്നത്. അതില്‍ നിന്നെല്ലാം മാറി, പ്രദ്യോതിന്റെ പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നുണ്ട്. ഭാഗ്യമാണ് സര്‍വേയില്‍ ഇവര്‍ രണ്ടാം സ്ഥാനത്തേക്ക് പുരുഷുമെന്ന് മുന്നറിയിപ്പുണ്ട്. ഒന്‍പത് സീറ്റ് മുതല്‍ 16 സീറ്റുകള്‍ വരെ തിപ്ര മോത്ത നേടുമെന്നാണ് ഇന്ത്യാ ഇന്ത്യ ടുഡേ സര്‍വേ പ്രവചിക്കുന്നത്.

ഇടതിന് തിരിച്ചടി
നിലവിലെ എക്സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത് ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് 45 ശതമാനം വോട്ട് അവര്‍ക്ക് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേയുടെ പ്രവചനം. ബിജെപിയെ വീഴ്ത്താനുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടത്തിന് വെല്ലുവിളിയാവുക തിപ്ര മോത്തയാണ്. പ്രദ്യോതിന്റെ നേതൃത്വവും ഇവിടെ ഗുണം ചെയ്യുന്നുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വോട്ടുകള്‍ പൂര്‍ണമായി തിപ്ര മോത്ത കൊണ്ടുപോകുമെന്നാണ് വിലയിരുത്തല്‍. ആദിവാസികള്‍ക്കായി പ്രത്യേക സംസ്ഥാനമെന്ന അവരുടെ വാദത്തിന് നിരവധി പേരുടെ പിന്തുണയുണ്ട്.

ബിജെപി ഭരണം പിടിക്കും
നിലവിലെ എക്സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത് ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് 45 ശതമാനം വോട്ട് അവര്‍ക്ക് ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേയുടെ പ്രവചനം. ബിജെപിയെ വീഴ്ത്താനുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടത്തിന് വെല്ലുവിളിയാവുക തിപ്ര മോത്തയാണ്. പ്രദ്യോതിന്റെ നേതൃത്വവും ഇവിടെ ഗുണം ചെയ്യുന്നുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വോട്ടുകള്‍ പൂര്‍ണമായി തിപ്ര മോത്ത കൊണ്ടുപോകുമെന്നാണ് വിലയിരുത്തല്‍. ആദിവാസികള്‍ക്കായി പ്രത്യേക സംസ്ഥാനമെന്ന അവരുടെ വാദത്തിന് നിരവധി പേരുടെ പിന്തുണയുണ്ട്.

എല്ലാവരുടെയും പിന്തുണയില്ല
തിപ്ര മോത്ത ആദിവാസികളുടെ വലിയൊരു വിഭാഗത്തെയും ഒപ്പം നിര്‍ത്താന്‍ സാധിക്കുന്നവരാണ്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് വിഭാഗങ്ങള്‍ അവരെ കൈവിടും. പ്രത്യേക സംസ്ഥാനത്തിനായുള്ള വാദം തന്നെ കാരണം. ന്യൂനപക്ഷ മേഖലയില്‍ മാത്രമാണ് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് സാധിക്കുക. ആദിവാസി വോട്ടുകള്‍ തിപ്ര മോത്തയ്ക്കും, ബംഗാളി വോട്ടര്‍മാര്‍ ബിജെപിക്കും, ഒപ്പമാണ്. ഇതോടെ കോണ്‍ഗ്രസിന്റെ സീറ്റ് നില തന്നെ ഇടിയും. കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനവും വലിയ തോതില്‍ കുറയുമെന്ന് സര്‍വേ പ്രവചിക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications