മാവോയിസ്റ്റുകൾ കട്ടിക്കൊണ്ടുപോയ ടിആർഎസ് നേതാവ് മരിച്ച നിലയിൽ; പോലീസ് ഇൻഫോർമറെന്ന് ആരോപണം
ഹൈദാബാദ്: മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാവോവാദികൾ തട്ടിക്കൊണ്ടുപോയ ടിആർഎസ് നേതാവ് മരിച്ച നലിയിൽ. ദ്രാദ്രി കൊത്തഗുഡിം ജില്ലയിലെ പ്രാദേശിക നേതാവായ എന്‍ നാഗേശ്വര റാവു ആണ് കൊല്ലപ്പെട്ടത്. പോലീസിന് മാവോയിസ്റ്റുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കൈമാറിയതിന്റെ പേരിലാണ് ശ്രീനിവാസ റാവുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
യെരമ്പാടു - പുട്ടപാടു റോഡില്‍വെച്ചാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിനായി ബസ്തര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. കുത്തൂര്‍ ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് മാവോയിസ്റ്റുകൾ ടിആർഎസ് നേതാവിനെ തട്ടിക്കൊണ്ടുപോയത്. പോലീസിന് വിവിരം നൽകുന്നയാളായതിനാലാണ് റാവുവിനെ വധിച്ചതെന്ന് എഴുതിയ കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്.

റാവുവിനെ കാണാതായ വിവരം ലഭിച്ച ഉടൻ പ്രദേശങ്ങളിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം മെയിൽ ഒരു നാട്ടുകാരനെ മാവോയിസ്റ്റ് തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ സുരക്ഷിതമായി അദ്ദേഹം തിരിച്ചെത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പതിനഞ്ചോളം വരുന്ന ആയുധധാരികൾ വീട്ടിൽ അധിക്രമിച്ച് കടന്ന് റാവുവിനെ വലിച്ചിഴച്ച് കൊണ്ടുപോയെന്ന് റാവുവിന്റഎ ഭാര്യ ദുർഗ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടാൻ ശ്രമിച്ചിരുന്നു. എന്നാൽ തോക്ക് ചൂണ്ടി വീട്ടിൽ നിന്നും റാവുവിന് കൊണ്ടു പോകുകയായിരുന്നെന്നും അവർ പറഞ്ഞു. അതേസമയം റാവു ഒരു പോലീസ് ഇൻഫോർമർ അല്ലായിരുന്നെന്നും, അദ്ദേഹം നല്ലൊരു കർഷകനായിരുന്നെന്നും പോലീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായി പറയാൻ കഴിയൂവെന്ന് എഎസ്പി രാജേഷ് ചന്ദ്ര വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരമാണ് യെരമ്പാടു - പുട്ടപാടു മേഖലയിൽ മതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചെതെന്നും അദ്ദേഹം വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications