Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശിൽ അതിഥി തൊഴിലാളുകളുമായി പോയ ട്രെക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരിക്ക്

ലഖ്നൗ; ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞു മൂന്ന് സ്ത്രീകള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മഹോബ ജില്ലയിൽ ഝാൻസി-മിർസാർപൂർ ഹൈവേയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതൽ പോലീസുകാർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 accident-156

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+