Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യം നിരോധിച്ച നാട്ടില്‍ മദ്യത്തിന്റെ ലോറി മറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ! വീഡിയോ കാണൂ

അഹമ്മദാബാദ്: മദ്യം നിരോധിച്ച നാട്ടില്‍ മദ്യകുപ്പികളുടെ ഒരു ചാകര വന്നാല്‍ എന്തായിരിക്കും അവസ്ഥ. ആനന്തകണ്ണീര്‍ എന്നൊക്കെ കേട്ടിട്ടുണ്ടോ, അത് തന്നെ കാര്യം!!

മദ്യ നിരോധിത സംസ്ഥാനമായ ഗുജറാത്തിലെ ധനേരി ജില്ലയിലെ സമര്‍വാഡയിലെ ഗ്രാമത്തിലാണ് മദ്യം കയറ്റി വന്ന ലോറി മറിഞ്ഞത്.

ഇവര്‍ക്കിത് അപകടമല്ല

ഇവര്‍ക്കിത് അപകടമല്ല


ധനേരി ജില്ലയിലെ സമര്‍വാഡയിലെ ഗ്രാമത്തിലാണ് മദ്യം കയറ്റി വന്ന ലോറി മറിഞ്ഞത് ഇവര്‍ ആഘോഷിക്കുകയാണ്. ഇവര്‍ക്കിത് അപകടമല്ല മറിച്ച് ആനന്തത്തിന്റെ നിമിഷങ്ങളായിരുന്നു.

ഡ്രൈവര്‍ക്ക് ഒരായിരം സ്തുതി

ഡ്രൈവര്‍ക്ക് ഒരായിരം സ്തുതി


റോഡില്‍ നിന്നും അഞ്ചരയടിയോളം ആഴത്തിലാണ് ലോറി മറിഞ്ഞത്. ലോറി ഓടിച്ച ഡ്രൈവര്‍ക്ക് ഒരായിരം നന്ദി പറയുന്നുണ്ടാകും നാട്ടുക്കാര്‍.

വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു

വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു


മദ്യത്തിന്റെ ലോറി മറിഞ്ഞ വാര്‍ത്ത കാട്ടു തീ പോലെയാണ് ഗ്രാമത്തില്‍ പരന്നത്.

എല്ലാം ശൂന്യം

എല്ലാം ശൂന്യം


സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും എല്ലാം ശൂന്യമായി

പൂടപോലുമില്ല

പൂടപോലുമില്ല


ആന കിടന്നിടത്ത് ഒരു പൂട പോലും ഇല്ലാത്ത അവസ്ഥയായിരുന്നു പോലീസ് എത്തുമ്പോള്‍

ചാക്കില്‍ കയറ്റി കൊണ്ടു പോയി

ചാക്കില്‍ കയറ്റി കൊണ്ടു പോയി


മദ്യത്തിന്റെ കുപ്പികള്‍ ചാക്കില്‍ കയറ്റിയാണ് നാട്ടുക്കാര്‍ മദ്യം കൊണ്ടു പോയത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+