ബെംഗളൂരു ചീഞ്ഞ് നാറും: സമര ഭീഷണിയുമായി ട്രക്ക് ഉടമകള്‍, ബിഎംപിസി നല്‍കാനുള്ളത് കോടതികള്‍
ബെംഗളൂരു ബെംഗളൂരു നഗരത്തില്‍ മാലിന്യപ്രശ്നം പ്രതിസന്ധിയിലേക്ക്. ഇപ്പോഴിതാ മാലിന്യം നീക്കം ചെയ്യുന്നത് പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ് നല്കി സമരഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കരാറുകാരും ട്രക്ക് ഉടമകളും. അഞ്ചുമാസത്തെ കുടിശിക ഉടന്‍ നല്‍കിയില്ലെങ്കില്‍ പണിമുടക്ക് നീങ്ങുമെന്നാണ് ഇവരുടെ ഭീഷണി. 200 കോടിരൂപയുടെ കുടിശികയുണ്ടെന്നും ഇവര്‍ പറയുന്നു.
വാടക നല്കുന്ന കാര്യത്തില്‍ ബെംഗളൂരു മഹാനഗരസഭ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നു ഗാര്‍ബേജ് ലോറി ഓണേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എസ്.എന്‍.സുബ്രഹ്മണ്യം പറഞ്ഞു. വാടക നല്‍കാത്തതിനെതിരെ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.

അതേസമയം ഇതു സംബന്ധിച്ച് ഇന്നു യോഗം വിളിച്ചിട്ടുണ്ടെന്നും കുടിശിക ഉടന്‍ നല്കാന് നടപടി സ്വീകരിക്കുമെന്നും ബിബിഎംപി അധികൃതര്‍ അറിയിച്ചു.ഏതാനും ദിവസം മുമ്പ് മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാര്‍ നടത്തിയ സമരം നഗരത്തെ മോശമായി ബാധിച്ചിരുന്നു. കുന്നുകൂടിയ മാലിന്യം ജനജീവിതം ദുസ്സഹമാക്കിയരുന്നു. അതിനുപുറമേയാണ് ട്രക്ക് ഉടമകള്‍ ഇപ്പോള്‍ സമര ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
-
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications