മഹാസഖ്യം 115 മുതൽ 125 സീറ്റിൽ വിജയിക്കുമെന്ന് ടിവി9 ഭാരത് വർഷ് എക്സിറ്റ് പോൾ
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം 115 മുതല്‍ 125 വരെ സീറ്റുകള്‍ നേടുമെന്ന് ടിവി നൈന്‍ ഭാരത് വര്‍ഷ് എക്‌സിറ്റ് പോള്‍. എന്‍ഡിഎ 110 മുതല്‍ 120 സീറ്റുകള്‍ എല്‍ജെപി മൂന്ന് മുതല്‍ അഞ്ച് സീറ്റിൽ വിജയിക്കുമെന്നുമാണ് എക്സിറ്റ് പോൾ പ്രവചനം. മറ്റുള്ള പാർട്ടികൾക്ക് 10 മുതല്‍ 15 സീറ്റുകളാണ് ലഭിക്കുകയെന്നും എക്സിറ്റ് പോൾ പ്രവചിട്ടുണ്ട്.

ബിഹാറിൽ 37% നിതീഷ് കുമാറിന്റെ ഭരണം മോശമെന്നാണ് സർവേയിൽ വിലയിരുത്തിയിട്ടുള്ളത്. ചാണക്യ നടത്തിയ സർവേയിൽ 37 ശതമാനം ആളുകളും നിലവിലെ പ്രധാനമന്ത്രി നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളെ മോശമെന്നാണ് വിലയിരുത്തുന്നത്. 29 ശതമാനം പേർ ഇതിനെ 'ശരാശരി' എന്നും 21 ശതമാനം പേർ 'നല്ലത്' എന്നും വിലയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications