ആഗ്രയില്‍ ഇരട്ട സ്ഫാടനം; പിന്നില്‍ ഐസിസ് !!
ദില്ലി: ആഗ്രയില്‍ ഇരട്ട സ്ഫോടനം. ആഗ്രയിലെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സ്ഫോടനമുണ്ടായത്.
ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. ഒരു സ്ഫോടനം റെയില്‍വേ സ്റ്റേഷന് സമീപത്തും രണ്ടാമത്തേത് സമീപത്തെ വീട്ടിലുമാണുണ്ടായത്. കഴിഞ്ഞ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് ഭീഷണിക്കത്ത് കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് സുരക്ഷയും ശക്തമാക്കിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഐസിസ് താജ്മഹല്‍ ആക്രമിക്കുമെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ആഗ്ര റെയില്‍വേ സ്റ്റേഷന് സമീപത്ത് ഇരട്ടസ്ഫോടനങ്ങളുണ്ടാവുന്നത്.
ഐസിസ് താജ്മഹല്‍ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായി സൂചന നല്കുന്ന പോസ്റ്റര്‍ അഹ്വാല് ഉമ്മത് എന്ന മീഡിയാ സെന്ററാണ് പുറത്തുവിട്ടത്. താജ്മഹലിന് നേര്‍ക്ക് നീങ്ങുന്ന വാനിന്റെ ചിത്രവും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Blasts in Agra — Twin blast near Agra Cantonment Railway Station pic.twitter.com/wkjEjisIOS
— NewsX (@NewsX) March 18, 2017
Two blasts near Agra-Cantt railway station, more details awaited https://t.co/JQJlKYWHWM pic.twitter.com/gH5f1T0sVk
— ABP News (@abpnewstv) March 18, 2017
#BREAKING Two low intensity blast reported in Agra. pic.twitter.com/S4TWBhYi4R
— News18 (@CNNnews18) March 18, 2017
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications