ഒരു രാത്രിക്ക് ഒരു ലക്ഷം! ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പെൺവാണിഭം, രണ്ട് സിനിമാ നടിമാർ പിടിയിൽ...
നഗരത്തിലെ താജ് ബെഞ്ചാര, താജ് ഡെക്കാൻ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പോലീസ് ടാസ്ക് ഫോഴ്സ് ശനിയാഴ്ച രാത്രിയിൽ റെയ്ഡ് നടത്തിയത്.
ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന രണ്ട് സിനിമാ നടിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബോളിവുഡ് നടിമാരായ റിച്ച സക്സേന, സുബ്ര ചാറ്റർജി എന്നിവരെയാണ് ഹൈദരാബാദ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് ഹോട്ടലിൽ നിന്നും പിടികൂടിയത്.
നഗരത്തിലെ താജ് ബെഞ്ചാര, താജ് ഡെക്കാൻ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പോലീസ് ടാസ്ക് ഫോഴ്സ് ശനിയാഴ്ച രാത്രിയിൽ റെയ്ഡ് നടത്തിയത്. ഈ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പെൺവാണിഭത്തിനെത്തിയ രണ്ട് സിനിമാ നടിമാരെ പിടികൂടിയെങ്കിലും ഇവരുടെ പ്രധാന ഏജന്റിനെ പോലീസിന് പിടികൂടാനായിട്ടില്ല.

റിച്ച സക്സേന...
ചെറിയ ചെറിയ വേഷങ്ങളിലെത്തിയാണ് റിച്ച സക്സേന ബോളിവുഡിൽ ശ്രദ്ധനേടുന്നത്. ജൂൺ 1:43 എന്ന ചിത്രമാണ് റിച്ച സക്സേനയ്ക്ക് പ്രശസ്തി നേടിക്കൊടുത്തത്. ഹിന്ദി കൂടാതെ തെലുങ്ക് സിനിമകളിലും സീരിയലുകളിലും പരസ്യചിത്രങ്ങളിലും റിച്ച സക്സേന അഭിനയിച്ചിട്ടുണ്ട്.

സുബ്ര ചാറ്റർജി...
നിരവധി ബംഗാളി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച സുബ്രാ ചാറ്റർജിയാണ് പെൺവാണിഭത്തിന് പിടിയിലായ മറ്റൊരു നടി. സുബ്രാ ചാറ്റർജി നിലവിൽ ബംഗാളി സീരിയലുകളിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

മുംബൈയിൽ നിന്ന്...
പിടിയിലായ രണ്ട് നടിമാരും മുംബൈയിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈദരാബാദിലെത്തിയത്. നഗരത്തിലെ താജ് ബഞ്ചാര, താജ് ഡെക്കാൻ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു ഇരുവരുടെയും താമസം. ജനാർദ്ദൻ എന്നയാളാണ് ഇരുവരെയും ഹൈദരാബാദിലെത്തിച്ചത്. ഇയാളാണ് പെൺവാണിഭ സംഘത്തിന്റെ പ്രധാന ഏജന്റ്.

അന്വേഷണം...
പെൺവാണിഭ സംഘത്തിലെ പ്രധാനകണ്ണിയായ ജനാർദ്ദനു വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. ഇയാളാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടിമാർക്ക് വേണ്ടി ഇടപാടുകാരെ എത്തിച്ചുനൽകിയിരുന്നത്.

ഒരു ലക്ഷം...
ഹോട്ടലുകളിൽ നിന്ന് കസ്റ്റഡിയിലെടുത്ത നടിമാരിൽ നിന്ന് മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ വരെയാണ് ഇടപാടുകാരിൽ നിന്ന് ഇരുവരും ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദ് പോലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സാണ് നടിമാരെ പിടികൂടിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications