രാജസ്ഥാനില്‍ പാവപ്പട്ട കുട്ടികളിനി കളിപ്പാട്ടങ്ങള്‍ക്കായി കരയില്ല;ടോയ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു
ജയ്പുര്‍: പാവപ്പെട്ട കുട്ടികളെ സന്തോഷിപ്പിക്കാന്‍ രാജസ്ഥാനില്‍ ടോയ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. അംഗന്‍വാടികള്‍ ,പ്രാഥമിക വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ എത്തിക്കുകയാണ് ടോയ് ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനം. അജ്മീര്‍ ജില്ലാ കളക്ടര്‍ ഗൗരവ് ഗോയലാണ് ആശയം മുന്നോട്ടു വച്ചത്.
ഇതു പ്രകാരം കളിപ്പാട്ടങ്ങള്‍ ദാനം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ജില്ലാ ഭരണകൂടം അവ ശേഖരിച്ചതിനു ശേഷം ജില്ലകളിലെ അംഗന്‍വാടികളിലും മറ്റുമുളള കുട്ടികള്‍ക്കായി വിതരണം ചെയ്യുകയാണ് ചെയ്യുക.കളിപ്പാട്ടങ്ങള്‍ ശേഖരിക്കാനായി മൊബൈല്‍ അപ്ലിക്കേഷനുമുണ്ട്. ടോയ് ബാങ്കുവഴി ഇതുവരെ ലഭിച്ചത് 8000ത്തിലിധികം കളിപ്പാട്ടങ്ങളാണ്. ജൂലായില്‍ 50000 ത്തോളം കളിപ്പാട്ടങ്ങള്‍ ശേഖരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ബാങ്കിന്റ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി മുഖ്യമന്ത്രി വസുന്ധര രാജെയും ഉണ്ട്. കുട്ടികളെ പഠനത്തെ സഹായിക്കുന്ന 100 ലധികം എഡ്യുക്കേഷണല്‍ ടോയ്സാണ് വസുന്ധര രാജെ നല്‍കിയത്. ചില കുട്ടികള്‍ മന്ത്രിയുമായി വീഡിയോ സംഭാഷണവും നടത്തി. രാജസ്ഥാനിലെ മറ്റു ജില്ലകളിലും ടോയ് ബാങ്കുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങള്‍ മാത്രമല്ല കുട്ടികള്‍ക്കായി നല്ല പുസ്തകങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്യ പദ്ധതികളും തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications