ഐഎസ്സി പരീക്ഷയില്‍ മികച്ച വിജയശതമാനം: പ്സസ്ടുവില് റെക്കോര്‍ഡ് മാര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ക്ക്
ദില്ലി: ആണ്‍കുട്ടികളെ പിന്തള്ളി ഐസിഎസ്ഇ, ഐ എസ് സി പരീക്ഷകളില്‍ മികച്ച വിജയം നേടി പെണ്‍കുട്ടികള്‍. പന്ത്രണ്ടാം ക്ലാസില്‍ രണ്ട് പെണ്‍കുട്ടികള്‍ 100 ശതമാനം വിജയം നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് രണ്ട് പെണ്‍കുട്ടികള്‍ ഇത്തരത്തിലൊരു വിജയം നേടുന്നത്. ഐസിഇഎസ് ക്ലാസ്സ് 10, ഐസിസി ക്ലാസ്സ് 12 എന്നിവയുടെ ഫലം ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ്, സെക്രട്ടറി ജെറി അറതുണ് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.
പത്താം ക്ലാസില്‍ പെണ്‍കുട്ടികളുടെ വിജയശതമാനം 99.99 ആണ്. ആണ്കുട്ടികളുടേതാകട്ടെ 98.12 ശതമാനവും. പന്ത്രണ്ടാം തരത്തില്‍ പെണ്‍കുട്ടികള്‍ 96.84 ശതമാനം വിജയം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 95.40 ആണ്. മുംബൈയിലെ ജൂഹി രൂപേഷ് കജേറിയ, മുക്തസറിലെ മന്‍ഹര്‍ ബന്‍സല്‍ എന്നിവരാണ് 10-ാം ക്ലാസ് പരീക്ഷയില്‍ 99.60 ശതമാനം മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തെത്തിയത്. 99.40 ശതമാനം മാര്‍ക്ക് നേടി 10 കുട്ടികള്‍ രണ്ടാം റാങ്കും പങ്കിട്ടു. മൂന്നാം റാങ്ക് 99.20 ശതമാനം മാര്‍ക്ക് നേടി 24 വിദ്യാര്‍ഥികള്‍ പങ്കിട്ടു.

കൊല്‍ക്കത്തയിലെ ദേവാങ്കുമാര് അഗര്‍വാള്‍, ബംഗളൂരു വിഭാ സ്വാമിനാഥന് എന്നിവര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. 99.75 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്ക് ലഭിച്ചത് 16 വിദ്യാര്‍ത്ഥികള്‍ക്കാണ്. 99.50 ശതമാനം മാര്‍ക്കോടെ 36 വദ്യാര്‍ത്ഥികള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications