യെമനില്‍ കപ്പലിന് തീപിടിച്ച് 2 ഇന്ത്യന്‍ നാവികര്‍ മരിച്ചു, മലയാളികളെന്ന് സൂചന
സന: യെമനില്‍ കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. മൂന്ന് നാവികര്‍ക്ക് പരിക്കേറ്റു. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപക് ലതിക മോഹന്‍ എന്നീ നാവികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച നാവികര്‍ മലയാളികളാണെന്ന് സൂചനയുണ്ട്. ചില ദൃശ്യമാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
പരിക്കേറ്റ മൂന്ന് നാവികരെ ഒമാനിലെ സലാലയിലുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഒമാന്‍, ജിബൂത്തി എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ നാവികര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും സുഷമ സ്വരാജ്.

ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ ജനജീവതം ദുസ്സഹമാണ്. മുന്‍പും യെമനില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
We are in the process of simplifying the process of conversion of PIO Card to OCI Card. https://t.co/ES9xhEr9XA
— Sushma Swaraj (@SushmaSwaraj) March 7, 2016
സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണവും നാവികര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ശത്രുക്കളുടെ കപ്പലുകള്‍ തിരിച്ചറിയാന്‍ പറ്റാതെയാണ് പലപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നത്.
The three injured have been admitted in a hospital in Salalah, Oman. Our missions in Djibouti and Oman are providing all assistance./2
— Sushma Swaraj (@SushmaSwaraj) March 7, 2016
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications