കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌ഫോടക വസ്തുക്കളുമായി 2 മലയാളികള്‍ യുപിയില്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് പോലീസ്

Google Oneindia Malayalam News

ദില്ലി; സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ യുപി പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരേയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ഇവർ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നതായി യുപി എഡിജി പ്രശാന്ത് കുമാർ പറഞ്ഞു. ചില ഹിന്ദു സംഘടനകളിൽപ്പെട്ട നേതാക്കളെ ഇവർ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും എ‍ഡിജി അറിയിച്ചു.

Two Keralites arrested in Uttar Pradesh

ദിഷ രവിയുടെ അറസ്റ്റ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ തുറന്നു കാണിക്കുന്നത്, വിമർശനവുമായി പി രാജീവ്ദിഷ രവിയുടെ അറസ്റ്റ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ തുറന്നു കാണിക്കുന്നത്, വിമർശനവുമായി പി രാജീവ്

ജെഡിയുവിലെ 'അമിത് ഷാ'യുമായി കനയ്യ കുമാറിന്റെ കൂടിക്കാഴ്ച, സിപിഐ വിടുമെന്ന് പ്രചാരണംജെഡിയുവിലെ 'അമിത് ഷാ'യുമായി കനയ്യ കുമാറിന്റെ കൂടിക്കാഴ്ച, സിപിഐ വിടുമെന്ന് പ്രചാരണം

കിരണ്‍ ബേദിയെ പുതുച്ചേരി ലഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി;തെലങ്കാന ഗവര്‍ണര്‍ക്ക് താല്‍ക്കാലിക ചുമതലകിരണ്‍ ബേദിയെ പുതുച്ചേരി ലഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി;തെലങ്കാന ഗവര്‍ണര്‍ക്ക് താല്‍ക്കാലിക ചുമതല

ഇന്ധന വിലയ്ക്കെതിരെ പ്രതിഷേധിക്കാൻ സിപിഎമ്മും ബിജെപിയുമില്ല; വിമർശനവുമായി മുല്ലപ്പള്ളിഇന്ധന വിലയ്ക്കെതിരെ പ്രതിഷേധിക്കാൻ സിപിഎമ്മും ബിജെപിയുമില്ല; വിമർശനവുമായി മുല്ലപ്പള്ളി

English summary
Two Keralites arrested in Uttar Pradesh with explosives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X