പെന്‍ഡ്രൈവ് കൈമാറി, കോയമ്പത്തൂര്‍ ജയിലില്‍ മാവോയിസ്റ്റുകളെ കാണാനെത്തിയത് മലയാളികള്‍!!
മാവോയിസ്റ്റുകളെ കാണാന്‍ എത്തിയ മലയാളികളെ കസ്റ്റഡിയില്‍ എടുത്തു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അനൂപിനെയും ഷൈനയെയും കാണാന്‍ എത്തിയവരെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്.
കോയമ്പത്തൂര്‍: മാവോയിസ്റ്റുകളെ കാണാന്‍ എത്തിയ മലയാളികളെ കസ്റ്റഡിയില്‍ എടുത്തു. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അനൂപിനെയും ഷൈനയെയും കാണാന്‍ എത്തിയവരെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്.

പാണ്ടിക്കാട് സ്വദേശി റഷീദ്, തിരുവനന്തപുരം സ്വദേശി ഹരിഹരന്‍ ശര്‍മ്മ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പെന്‍ഡ്രൈവ് കൈമാറിയതിനാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പെന്‍ഡ്രൈവിനുള്ളിലെ ഉള്ളടക്കം പോലീസ് പരിശോധിച്ച് വരുന്നു.












Click it and Unblock the Notifications