ബീഡി കൊടുത്തില്ല: കൗമാരക്കാരനെ രണ്ടുകുട്ടികള്‍ കൊലപ്പെടുത്തി
ബീവാണ്ടി: ബീഡി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ കലഹത്തില്‍ കൗമാരക്കാരനെ രണ്ടു കുട്ടികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ബിലാല്‍ അഹമ്മദ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. ബീവാണ്ടിയില് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ബിലാല്‍ പുകവലിച്ചുക്കൊണ്ടു ടോയിലേറ്റ് പോവുകയായിരുന്നു. ഇതിനിടയില്‍ രണ്ടു കുട്ടികളും ചേര്‍ന്ന് ബീഡിക്ക് ആവശ്യപ്പെട്ടു. എന്നാല്‍ ബിലാല്‍ ഇവരുടെ ആവശ്യം വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് ബിലാലിനെ തടഞ്ഞു നിര്‍ത്തി. ഇതിനിടയില്‍ മുന്നു പേരും ചേര്‍ന്ന് തല്ലുണ്ടാവുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ കുട്ടികള്‍ ബിലാലിനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവര്‍ക്കും 16 വയസ്സാണ്.
ഇതുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ വി കെ ദേശ്മുഖ് പറഞ്ഞു. രണ്ടുപേരും പോലിസ് കസ്റ്റഡിയിലാണ്. ശാന്തിനഗര്‍ പോലിസ് സ്റ്റേഷനിലാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications