കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടു; മനംനൊന്ത് രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു, സംഭവം തമിഴ്നാട്ടിൽ!

Google Oneindia Malayalam News

ചെന്നൈ: നീറ്റ് പരീക്ഷയിൽ പരാജയപപ്പെട്ടതിൽ മനം നൊന്ത് രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. തമിഴ്നാട് വിദ്യാർത്ഥിനികളാണ് ആത്മഹത്യ ചെയ്തത്. തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ഥിനികളാണ് മരണപ്പെട്ടത്.

<strong>നിപ്പ ലക്ഷണങ്ങളുമായി ഒരാൾ കൂടി; ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു, സ്രവം സാംപിൾ പൂനയിലേക്കയക്കും!</strong>നിപ്പ ലക്ഷണങ്ങളുമായി ഒരാൾ കൂടി; ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു, സ്രവം സാംപിൾ പൂനയിലേക്കയക്കും!

പതിനേഴു വയസ്സുകാരിയായ വെന്‍ലിയങ്കാട് സ്വദേശിനിയായ ഋതുശ്രീ വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷയിൽ ഋതുശ്രീക്ക് 98 ശതമാനം മാർക്ക് ഉണ്ടായിരുന്നു. ഒരു മാര്‍ക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്. ഇതിന്റഎ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് മാതാപിതാക്കൾ വ്യക്തമാക്കുന്നു.

Suicide

തഞ്ചാവൂര്‍ പട്ടുകോട്ടൈ സ്വദേശിനി വൈശ്യ തീകൊളുത്തിയാണ് ജീവനൊടുക്കിയത്. പ്ലസ് ടുവിന് 90 ശതമാനം മാർക്കായിരുന്നു വൈശ്യ നേടിയിരുന്നത്. സാരിയിലായിരുന്നു ഋതുശ്രീ തൂങ്ങിയത്. ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് വിദ്യാർത്ഥിനി മരിച്ചത്.

English summary
Two student commits suicide after failing NEET
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X