വനിതാ ജേര്ണലിസ്റ്റിനെ അപമാനിച്ച യുബര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു
കൊല്‍ക്കത്ത: മെട്രോ നഗരമായ കൊല്‍ക്കത്തയില്‍ ഡ്രൈവര്‍മാര്‍ യുബറിന് വീണ്ടും തലവേദനയാകുന്നു. വനിതാ ജേര്ണലിസ്റ്റിനോട് അപമര്യാദയായി പെരുമാറിയ യുബര്‍ ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിലെ ജേര്‍ണലിസ്റ്റായ യുവതിക്കാണ് ഡ്രൈവറില്‍ നിന്നും അപമാനമേല്‍ക്കേണ്ടി വന്നത്.
കാമക് സ്ട്രീറ്റില്‍ നിന്നും സര്‍വ്വേ പാര്‍ക്കിലുള്ള വീട്ടിലേക്ക് പോകാനായി ടാക്സി എടുത്തതായിരുന്നു യുവതി. യാത്രയ്ക്കിടെ ഡ്രൈവറായ മുഹമ്മദ് ഖുര്ബാന് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ശാരീരിക പീഡനം ഉണ്ടായിട്ടില്ല എന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞിരുന്നു. ഐ പി സി 504, 506, 509 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുഹമ്മദ് ഖുര്ബാന് എതിരെ പോലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത യുബര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ വെച്ചാണ് ഉബര്‍ ടാക്സി ഡ്രൈവര്‍ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്തത്. ജൂലൈ എട്ടിനായിരുന്നു ഇത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ ഉബര്‍ ടാക്സിയില്‍ വെച്ച് മള്‍ട്ടിനാഷണല്‍ കമ്പനി ജീവനക്കാരിയെ ഡ്രൈവര്‍ പീഡിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ യാത്രക്കാരിയുടെ കരണത്തടിച്ച ഡ്രൈവറെ ഓല കാബ് പിരിച്ചുവിട്ടിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications