25കാരിയെ ബലാത്സംഗം ചെയ്ത യുബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് ജീവപരന്ത്യം തടവ്
ദില്ലി: 25കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുബര്‍ ടാക്‌സി ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. പ്രതി ചെയ്തത് ക്രൂര കുറ്റകൃത്യമാണെന്നും യാതൊരും ഇളവും പ്രതീക്ഷിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
നിയമപ്രകാരം 21,000 രൂപ പിഴയും കോടതി വിധിച്ചു. പ്രതിയുടെ കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിനും ഉത്തരവായിട്ടുണ്ട്.

2014 ഡിസംബര്‍ 25നാണ് യുബര്‍ ടാക്‌സി ഡ്രൈവറായ ശിവകുമാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയെ കാറിലിട്ട് ബലാത്സംഗം ചെയ്തത്.












Click it and Unblock the Notifications