Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിറ്റല്‍ ഇന്ത്യക്ക് സപ്പോര്‍ട്ടുമായി യുസി ബ്രൗസര്‍

ഇന്ത്യയെ ഡിജിറ്റല്‍ വേള്‍ഡ് ആക്കി മാറ്റുന്നതിനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിക്ക് സപ്പോര്‍ട്ടുമായി യുസി ബ്രൗസര്‍.

ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതിക്ക് കളമൊരുക്കുകയാണ് യുസി ബ്രൗസറിന്റെ ലക്ഷ്യം. യുസി ബ്രൗസറിന്റെ ആപ് ആയ യുസി ക്രിക്കറ്റ് ഇന്ത്യയിലെ കായിക പ്രേമികളെ മുഴുവന്‍ ഒറ്റ കുട കീഴില്‍ ആക്കി കഴിഞ്ഞു.

19-1445238094-uc1

യുസി ബ്രൗസർ ഉപയോക്താകള്‍ക്ക് ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന കളിയുടെ ലൈവ് സ്‌കോര്‍, ഫോട്ടോ, വീഡിയോ,ഇന്റര്‍വ്യൂ എന്നിങ്ങനെ അറിയാന്‍ ആഗ്രഹിക്കുന്നതെല്ലാം മുന്നില്‍ മൊബൈലില്‍ ലഭിക്കും.

ഡിജിറ്റല്‍ സംവിധാനങ്ങളുടെ വരവോടെ ഒരോ കളിയും കണ്‍മുന്നില്‍ കാണുന്ന ഇഫക്ടോടെ യുസി ക്രിക്കറ്റ് ഉപയോക്താകള്‍ക്കിടയില്‍ എത്തിക്കാന്‍ സാധിക്കും.

കളിയുടെ ഒരോ നിമിഷത്തിലുമുളള പുരോഗതികളും വിരല്‍ത്തുമ്പില്‍ എത്തുന്ന കാലം അകലെയല്ല.

uc2

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും സൗത്ത് ആഫ്രിക്കയിലെ ആരാധക്കര്‍ക്കും വിരാട് കോഹ്‌ലി കുറിച്ചും ഡേല്‍ സ്റ്റെയന്റിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരം ഒരുക്കാന്‍ യുസി ക്രിക്കറ്റിനു കഴിയും.

'ക്രിക്കറ്റ് ഗസ്സിംങ് ഗൈം' എന്ന പുതിയ ഫീച്ചറിലൂടെ ഒരോ കളിയിലെയും വിജയികളെ തിരഞ്ഞെടുക്കുന്നതിനും പോയിന്റുകള്‍ നേടുന്നതിനും അവസരമുണ്ട്.

3000 ലധികം മൊബൈല്‍ ഫോണ്‍ മോഡലുകളില്‍ യുസി ബ്രൗസര്‍ ലഭ്യമാണ്.

uc3

10ലധികം ഭാഷകളില്‍ യുസി ബ്രൗസര്‍ ലഭ്യമാണ്. 150 രാജ്യങ്ങളിലായി 500 മില്യണ്‍ ആളുകളാണ് യുസി ബ്രൗസര്‍ ഉപയോഗിക്കുന്നത്.

യുസി ബ്രൗസര്‍ ആപ് ഉള്ളപ്പോള്‍ നിങ്ങള്‍ എന്തിനെയാണ് കാത്തു നില്‍ക്കുന്നത്? ഉടന്‍ തന്നെ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+