ദില്ലിയില്‍ ഉഗാണ്ടക്കാരിയെ പീഡിപ്പിച്ചു
ദില്ലി: ദില്ലിയില്‍ വീണ്ടും വിദേശ വനിതയ്ക്ക് ക്രൂര പീഡനം. ഉഗാണ്ട വനിതയെയാണ് രണ്ട് പേര് ചേര്‍ന്ന് കുട്ട മാനഭംഗത്തിനിരയാക്കിയത്. മാനഭംഗത്തിന് ശേഷം ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തു.
രാത്രി ഒരു സുഹൃത്തിനെ കണാന്‍ പടിഞ്ഞാറ് ദില്ലിയിലെ ജാനക്പുരിയില്‍ വന്നതായിരുന്നു മുപ്പത് കാരിയായ ഉഗാണ്ടന്‍ സ്ത്രീ. കൂട്ടുകാരിയെ കണ്ടതിന് ശേഷം ദാബ്രിയിലുള്ള താമസസ്ഥലത്തേക്ക് വരുന്ന വഴിയാണ് പീഡനം.

കാറില്‍ വന്ന രണ്ട് യുവാക്കള്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ അത് നിരസിച്ച യുവതിയെ കാറിലേക്ക് വലിച്ചുകയറ്റി ദ്വാരകയിലുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഇവരുടെ പേഴ്സിലുണ്ടായിരുന്ന 3,000 രൂപയും ഫോണും പ്രതികള്‍ കൈക്കലാക്കി.
രക്ഷപ്പെട്ട സ്ത്രീ സൗത്ത്- വെസ്റ്റ് ദില്ലിയിലെ ദ്വാരക പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൂട്ട മാനഭംഗത്തിനും കവര്‍ച്ചയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയ ആക്കിയതില്‍ യുവതി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications