തൊലിയുരിയുന്നതുവരെ അടിക്കും... മുറിവില്‍ മുളകുപൊടി തേക്കും; ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍
2003- 2004 കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായരുന്ന ഉമാ ഭാരതി പീഡനക്കേസ് പ്രതികളോട് ചെയ്ത ക്രൂരതകളാണ് വിവരിച്ചത്.
ആഗ്ര: പീഡനക്കേസിലെ പ്രതികളെ പീഡിപ്പിച്ച ഖതകള് പറഞ്ഞ് ബിജെപി നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. 2003- 2004 കാലയളവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായരുന്ന ഉമാ ഭാരതി പീഡനക്കേസ് പ്രതികളോട് ചെയ്ത ക്രൂരതകളാണ് വിവരിച്ചത്.
റേപ്പിസ്റ്റുകളെ തലകീഴായി കെട്ടിത്തൂക്കി തൊലിയുരിയുന്നത് വരെ അടിക്കണം പിന്നീട് മുറിവുകളില്‍ ഉപ്പും മുളകും തേക്കണമെന്നും തന്റെ ഭരണകാലത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടെന്നുമാണ് വിശദീകരണം. ആഗ്രയില്‍ പൊതു യോഗത്തില്‍ സംസാരിക്കവെയാണ് ഉമാ ഭാരതിയുടെ വിശദീകരണം.

ഉമാ ഭാരതി
ബലന്ദ്ഷര് കൂട്ട ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴായിരുന്നു കേന്ദ്ര ജയവിഭവ വകുപ്പ് മന്ത്രി കൂടിയായ ഉമാ ഭാരതിയുടെ വെളിപ്പെടുത്തല്‍.

അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കണം
ഇത്തരം ക്രൂരമായ ശിക്ഷാ രീതികളോട് എതിര്‍പ്പ് പ്രകടിപ്പിച്ച പോലീസുകാരനോട് പൈശാചിക പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഇത്തരം ശിക്ഷകള്‍ അര്‍ഹിക്കുന്നുവെന്നും ഉമ ഭാരതി പറഞ്ഞു.

മനുഷ്യാവകാശം അര്‍ഹിക്കുന്നില്ല
റേപ്പിസ്റ്റുകള്‍ മനുഷ്യാവകാശം അര്‍ഹിക്കുന്നില്ലെന്നും രാവണന്റെ തല പോലെ അവരുെട തല അറുക്കണമെന്നും ഉമാ ഭാരതി പറഞ്ഞു.

മര്‍ദ്ദനം
പീഡനക്കേസിലെ പ്രതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും പീഡിപ്പിക്കുന്നതും ഇരയായ യുവതിെ കാണിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications