ഡെയ്ലി ഹണ്ടിന്റെ കുതിപ്പ്... ഫേസ്ബുക്കിന്റെ വളര്‍ച്ച... മനസ്സ് തുറന്ന് ഉമംഗ് ബേദി!!
ഫേസ്ബുക്ക് ഇന്ത്യയില്‍ തരംഗമുണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഉമംഗ് ബേദി ഇന്ന് ഡെയ്ലി ഹണ്ടിന്റെ പ്രഡിഡന്റാണ്. വിപ്ലകരമായ മാറ്റങ്ങള്‍ ഫേസ്ബുക്കില്‍ നടത്തിയ ശേഷമാണ് അദ്ദേഹം ഡെയ്ലി ഹണ്ടിലേക്ക് കളം മാറിയത്. സിഎന്‍ബിസി ടിവി 18ന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ഡെയ്ലി ഹണ്ടിന്റെ വിപണ സാധ്യതകളെ കുറിച്ചും ഫേസ്ബുക്കിലെ അനുഭവങ്ങളും വിവരിക്കുകയാണ്. 2018ലാണ് അദ്ദേഹം ഫേസ്ബുക്ക് ഇന്ത്യയില്‍ നിന്ന് രാജിവെച്ച് ഡെയ്ലി ഹണ്ടിന്റെ ചുമതലയേല്‍ക്കുന്നത്.

യൂസര്‍മാരുടെ വര്‍ധനം, വരുമാനം വര്‍ധിപ്പിക്കല്‍ എന്നിവയാണ് പ്രധാന ലക്ഷ്യമായി അദ്ദേഹം ഉയര്‍ത്തി കാണിച്ചിരുന്നത്. സ്വതന്ത്ര പ്ലാറ്റ്ഫോമായും അഡ്വര്‍ടൈസിംഗ് സ്പേസിലും ഡെയ്ലി ഹണ്ടിന് മുന്നേറാനാവുമെന്നും സ്ഥാനമേറ്റപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. ഫേസ്ബുക്കിന് മുമ്പ് അഡോബിന്റെ മുന്‍നിരയിലും അദ്ദേഹമുണ്ടായിരുന്നു. വിലകൂടിയ അഡോബിന്റെ സോഫ്റ്റ് വെയറുകള്‍ കുറഞ്ഞ വിലയിലേക്ക് കൊണ്ടുവന്ന് ജനപ്രിയമാക്കിയത് ഉമംഗ് ബേദിയുടെ നയങ്ങളായിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications