വിവാഹത്തിന് മുമ്പേ കുഞ്ഞുണ്ടായി!!നവജാത ശിശുവിനെ മുക്കിക്കൊല്ലാന്‍ നോക്കിയ നേഴ്സ് അറസ്റ്റില്‍
ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദിലെ ആശുപത്രിയില്‍ ഹേമജ (22) നേഴ്സായി എത്തിയത്.
ഹൈദരാബാദ്: അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച നേഴ്സ് കസ്റ്റഡിയില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈദരാബാദിലെ ആശുപത്രിയില്‍ ഹേമജ (22) നേഴ്സായി എത്തിയത്. ഇവര്‍ ഗര്‍ഭിണിയാണെന്ന് സഹപ്രവവര്ത്തകര്ക്ക് അറിയില്ലായിരുന്നു.

എട്ട് മാസം ഗര്‍ഭിണിയായ ഹേമജ ആശുപത്രിയിലെ റെസ്റ്റ് റൂമില്‍ വെച്ച് പ്രസവിയ്ക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ബക്കറ്റില്‍ നിറച്ചിരിയ്ക്കുന്ന വെള്ളത്തില്‍ മുക്കിക്കൊല്ലാനാണ് യുവതി ശ്രമിച്ചത്. കുട്ടിയുടെ കരച്ചില് കേട്ടെത്തിയ മറ്റൊരു നേഴ്സ് ആണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഹേമജയെ കണ്ടത്. വെള്ളത്തില്‍ കിടക്കുകയായിരുന്ന കുഞ്ഞിനെ ഇവര്‍ രക്ഷിച്ചു.
ആശുപത്രി അധികൃതര്‍ ഹേമജയ്ക്ക് എതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. പോലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.
കാമുകനുമായി ഉണ്ടായ ബന്ധത്തെ തുടര്‍ന്നുണ്ടായ കുട്ടി ആണ് ഇതെന്നും, തങ്ങള്‍ വിവാഹിതരല്ലെന്നും യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാനക്കേട് ഭയന്നാണ് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ഹേമജ പോലീസിനോട് പറഞ്ഞു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications