കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി യുഎൻ, ആക്രമണത്തിന് പദ്ധതി
ദില്ലി: കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽഖ്വയ്ദയ്ക്ക് കീഴിലാണ് ഐസിസ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സിറിയയും ലിബിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തിരിച്ചടി നേരിട്ടതോടെ ഐസിസിന്റെ ഭീകരപ്രവർത്തനങ്ങൾക്ക് കുറവ് വന്നിരുന്നുവെങ്കിലും സജീവമാകുന്നതിന്റെ സൂചനയാണ് ഐകര്യരാഷ്ട്ര പുറത്തിറക്കിയ റിപ്പോർട്ടിൽ നിന്ന് ലഭിക്കുന്നത്.
ചടുല നീക്കങ്ങളുമായി ഗെഹ്ലോട്ട്! ബിജെപിയെ വാഴിക്കില്ല! വേണ്ടി വന്നാൽ പ്രധാനമന്ത്രിയുടെ വീട്ടിലും സമരം