കൊല്‍ക്കത്തയില്‍ ഫ്ളൈ ഓവര്‍ തകര്‍ന്ന് 10 മരണം
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈ ഓവര്‍ തകര്‍ന്ന് 10 പേര് മരിച്ചു. കൊല്‍ക്കത്തിയിലെ ഗണേഷ് ടാക്കീസ് സമീപത്തുള്ള ഫ്ളൈ ഓവറാണ് തകര്‍ന്നത്. നിരവധി പേര് കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നു.
അപകടം നടക്കുമ്പോള്‍ 150 ലധികം ആളുകള്‍ ഫ്ളൈ ഓവറിന് അടിയിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. കൊല്‍ക്കത്തിയിലെ തിരക്കേറിയ നഗരമാണ് ഇതെന്ന് പറയുന്നു. ഫ്ളൈ ഓവറിനടിയില്‍ കുടുങ്ങി കിടക്കുന്നവരുടെ പാതി ശരീരഭാഗങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. നാട്ടുക്കാരും പോലീസുക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പരിക്കേറ്റവരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകകള്‍ പറയാന്‍ സാധിക്കില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഫ്ളൈ ഓവറിന് കീഴെയായി നിര്‍ത്തിയട്ടിരുന്ന വാഹനങ്ങളും തകര്‍ന്നു.
#Kolkata flyover collapse: CM #MamataBanerjee cancels rally in West Midnaporehttps://t.co/G3KNn2GcPQ pic.twitter.com/QfOh0EW0Fs
— India Today (@IndiaToday) March 31, 2016
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications