കര്‍ണാടകത്തിലെ ധാര്‍വാര്‍ഡില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു, 70 പേര് കെട്ടിടത്തിനുള്ളില്‍
Recommended Video

ബെംഗളൂരു: ഉത്തര കര്‍ണാടകത്തിലെ ധാര്‍വാര്‍ഡില്‍ നിര്‍മാണത്തിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണു. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 70 പേര് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് സൂചന. നിര്‍മാണ പ്രക്രിയ നടന്ന് കൊണ്ടിരിക്കവേയാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മന്ത്രിയുമായ വിനയ് കുല്‍ക്കര്‍ണിയുടെ ബന്ധുവിന്റെ കെട്ടിടവും, സ്ഥലവും ആണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാണത്തിനായി നിലവാരം കുറഞ്ഞ കാര്യങ്ങളാണ് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. തറക്കല്ലിട്ടത് വളരെ ദുര്‍ബലമാണെന്നും പറയുന്നു. നാല് നില കെട്ടിടമായിരുന്നു ഇവിടെ നിര്‍മിച്ച കൊണ്ടിരുന്നത്.
അതേസമയം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം സജീമായി നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലാ കളക്ടര്‍ ദീപ ചോളന്, പോലീസ്, അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications