കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ മെട്രോ ആദ്യ യാത്രയ്ക്കു ടിക്കറ്റെടുത്ത​വരെ പെരു​വഴിയിലാക്കി

യോഗി ആദിത്യനാഥും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും ചേർന്ന് ചൊവ്വാഴ്ച ഉദ്ഘാടനെ നിർവഹിച്ചത്

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ തിരിച്ചുവിട്ടു | Oneindia Malayalam

ലഖ്നൗ: ആദ്യ യാത്രക്ക് ടിക്കറ്റ് എടുത്തവരുടെ വഴിമുട്ടിച്ച് ലഖ്നൗ മെട്രോ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും ചേർന്ന് ചൊവ്വാഴ്ച ഉദ്ഘാടനെ നിർവഹിച്ച മെട്രോയാണ് തൊട്ടടുത്ത ദിവസം തന്നെ പണിമുടക്കിയത്.

ബുധനാഴ്ചയാണ് മെട്രോയുടെ പ്രതിദിന സർവീസ് ആരംഭിച്ചത്. എന്നാൽ രാവിലെ തന്നെ സങ്കേതിക തകരാറുമൂലം മവൈയ്യ- ദു​ർഗാപുരി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സ​ർവീസ് നിലയ്ക്കുയായി​രുന്നു. ഇതിനെ തുടർന്ന് രണ്ടു മൂന്ന് മണിക്കൂറിലേറെ സർവീസ് നിലച്ചിരുന്നു. യാത്രക്കാർ വെട്ടവവും വെളിച്ചവും ലഭിക്കാതെ മണിക്കൂറുകളോളം മെട്രോയിൽ തങ്ങേണ്ടി വന്നിരുന്നു. മെട്രോയുടെ എമർജി ബ്ലോക്ക് തനിയെ പ്രവർത്തിച്ചതാണ് ട്രെയിൻ നിന്നു പോകാൻ കാരണമെന്ന് ഔദ്യോഗിക വിശദീകരണം.

ഒ​ടുവിൽ, മ​ണിക്കൂറുകൾക്കു​ശേഷം മെട്രോ റെയിൽ കോർപറേഷൻ ജീവക്കാരെത്തി എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തി​ക്കുകയായിരുന്നു. ലഖ്നൗ മെട്രോ​യു​ടെ ആദ്യഘട്ടം 8.5 കി​ലോ​മീറ്ററി​ലാണ് സർവീസ് നടക്കുന്നത്.

English summary
More than 100 passengers were rescued from the Lucknow metro this morning as the first day of the new service turned hellish.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X