പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
അഹമ്മദാബാദ്: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മീന, ലളിത് പര്‍മര്‍ ദമ്പതികളുടെ മകനായ ധവാല്‍ ആണ് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാണ് ധവാല്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ധവാലും സഹോദരന് രവിയും ഒരേ സ്കൂളിലാണ് പഠിയ്ക്കുന്നത്.

ശനിയാഴ്ച സ്കൂളിലേക്ക് പോയി റിസള്‍ട്ട് വാങ്ങി സ്കൂളില്‍ നിന്നും വാങ്ങി വരാന്‍ പിതാവിനോട് ധവാല്‍ ആവശ്യപ്പെടുകയായിരുന്നു. പിതാവ് സ്കൂളില്‍ നിന്ന് റിസള്‍ട്ട് വാങ്ങി വരുമ്പോഴേക്കും ധവാല്‍ തൂങ്ങി മരിക്കുകയായിരുന്നു.
സഹോദരന് വീട്ടില്‍ എത്തിയപ്പോഴാണ് ധവാല്‍ തൂങ്ങി മരിച്ചത് കണ്ടത്. സാധാരണ പരീക്ഷയില്‍ സി ഗ്രേഡ് ലഭിക്കുന്ന ധവാലിന് ഇത്തവണ ബി ഗ്രേഡാണ് ലഭിച്ചിരുന്നു. പേടി സഹിക്കാതെയാണ് ധവാല്‍ ആത്മഹത്യ ചെയ്തത് എന്ന് പറയുന്നു. മകന് കൂടുതല്‍ മാര്‍ക്ക് കിട്ടിയ സന്തോഷം അറിയാന്‍ എത്തിയ പിതാവ് മകന് മരിച്ച് കിടക്കുന്നതാണ് കണ്ടത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications