കണ്ണില്ലാത്ത ക്രൂരത; കര്‍ണാടകയിലെ ഹസനില്‍ 38 കുരങ്ങുകളെ വിഷം കൊടുത്തു കൊന്നു
ബംഗളൂരു: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കര്‍ണാടകയിലെ ഹസന് ജില്ലയില്‍ നിന്നും പുറത്തുവരുന്നത്. ജില്ലയിലെ ഒരു ഗ്രാമത്തിലെ 38 കുരങ്ങുകളെ അജ്ഞാതര്‍ വിഷം കൊടുത്തു കൊന്നു. ബേലൂര്‍ താലൂക്കിലെ അരഹള്ളി ഹോബ്ലിയിലെ ഗ്രാമത്തിലാണ് 38 കുരങ്ങുകളെ വിഷം അകത്ത് ചെന്ന ചത്ത നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന 20ഓളം കുരങ്ങുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദക്ഷിണേന്ത്യയില്‍ മാത്രം കാണപ്പെടുന്ന നാടന്‍ കുരങ്ങുകളെയാണ് വിഷം കൊടുത്ത് കൊന്നിരിക്കുന്നത്. വിഷം നല്‍കിയത് കൂടാതെ രുരങ്ങുകളെ ചാക്കില്‍ക്കെട്ടി ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. കൂടുതല്‍ കുരങ്ങുകളും ചത്തത് മുറിവേറ്റാണ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൂട്ടിയിട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചത്ത കുരങ്ങുകളെ കുഴിച്ചിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുരങ്ങുകള്‍ക്ക് വിഷം നല്‍കിയതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications